മൈലാഞ്ചി

ജാലകം

Wednesday, 10 March, 2010

എന്നിലെ എന്നില്‍ നീ ...

നിന്റെ ചുണ്ടുകളിലൂടെ
ഞാന്‍ തേടുന്നത്
നിന്നെ തന്നെ പ്രിയേ
എന്നവന്‍....

നിന്നിലൂടെ ഞാന്‍ തേടുന്നത്
എന്നെത്തന്നെ എന്ന്‍
ഞാന്‍...

4 comments:

  1. വരികള്‍ കൊള്ളാം

    ReplyDelete
  2. നിന്നിലൂടെ ഞാന്‍ തേടുന്നത് എന്നെത്തന്നെ.....

    നല്ല വരികള്‍..

    ReplyDelete

കൂട്ടുകാര്‍