മൈലാഞ്ചി

ജാലകം

Thursday 1 March, 2018

യാത്ര ❤ 10

മഞ്ഞുവീണ പാതയിലൂടെ
നീ കടന്നുപോകുമ്പോള്‍
അടുക്കളച്ചൂടില്‍
എനിക്കു തണുക്കുന്നു..


2 comments:

  1. ആഹാ ഒരു ബ്ലോഗ് വനവാസം കഴിഞ്ഞു വന്നതാണെന്നു തോന്നുന്നുണ്ടല്ലോ.... ഉടൻ പ്രാബല്യത്തോടെ ഫോളോ ചെയ്യുന്നു ;-)

    പോസ്റ്റിൽ ഇത്ര പിശുക്കില്ലാതെ കുറച്ചു വരികൾകൂടി ഉണ്ടെങ്കിൽ നല്ലതായിരിക്കും. പിൻകുറിപ്പുകളും വായിക്കാംട്ടോ :-)

    ReplyDelete
  2. എഴുത്തൊന്നും കാണാറില്ലല്ലോ ഇപ്പോ

    ReplyDelete

കൂട്ടുകാര്‍