മൈലാഞ്ചി

ജാലകം

Thursday 22 February, 2018

യാത്ര ❤ 6

വഴിയാത്രക്കാരാ...
നീ വന്ന വഴി
ഞാൻ കണ്ടിട്ടില്ല
ഞാൻ വന്ന വഴി
നീയും..

എന്നിട്ടും
നമ്മുടെ വഴികൾ
ഒന്നായതെങ്ങനെ?


1 comment:

  1. ഏതെങ്കിലും കവലയിൽ വെച്ചായിരിക്കും ഒന്നായത് :-)

    ReplyDelete

കൂട്ടുകാര്‍