മൈലാഞ്ചി
മനസില്‍ തോന്നുന്നത് കുത്തിക്കുറിക്കാന്‍ ഒരിടം...
മൈലാഞ്ചി
Tuesday, 6 April 2010
കൂട്ട്
കോലുകളും
മാരാരും
കാത്തിരിക്കുന്നു
ചെണ്ടേ ചെണ്ടേ
ഓടിപ്പോ..
തല്ലായ തല്ലെല്ലാം
ഏറ്റുവാങ്ങാന്‍
നിന്നെപ്പൊതിയും
തുകലായ്
ഞാന്‍
കൂടി
പോരട്ടെ..?
Sunday, 4 April 2010
ധര്‍മ്മസങ്കടം.
ഇനി വരും ജന്മങ്ങള്
നിനക്കുള്ളതാണെന്ന്
എങ്ങിനെ വാക്കു തരും..?
പുനര്ജന്മത്തില്
നാം
വിശ്വസിക്കുന്നില്ലല്ലോ...
Thursday, 1 April 2010
ആഗോളവത്കരണം
ചൂണ്ടയില്‍
കൊരുക്കപ്പെടാനുള്ളതാണ്
ജീവിതമെന്ന്
കാത്തുനില്‍പ്പാണ് ചിലര്‍..
ചെറിയ ഇരയേ വേണ്ടൂ
മറ്റെല്ലാം മറന്ന്
കുരുങ്ങിക്കിടക്കാന്‍..
ചിലപ്പോഴെങ്കിലും
ഇര പോലും വേണ്ട
കൊളുത്തുതേടിപ്പോയി
പിടഞ്ഞുവീഴാന്‍..
എന്നാലും
ചൂണ്ടയിടുന്നവന്
എന്നും
വേട്ടക്കാരന് തന്നെ...
എതു വേട്ടക്കാരനേയും
കുരുക്കാനുള്ള ചൂണ്ട
ഉള്ളിലൊളിപ്പിച്
ചാണ്
പിടഞ്ഞു തീരുന്നതെന്ന്
അറിയും വരെ..
Newer Posts
Older Posts
Home
Subscribe to:
Posts (Atom)
കൂട്ടുകാര്‍
പാപ്പൂന്റെ ബ്ലോഗ്
ആതിരനിലാവിൽ
ആദ്യാക്ഷരിയിലേക്ക്..
പുരാവസ്തുക്കള്‍
►
2018
(11)
►
March
(1)
►
February
(10)
►
2016
(1)
►
March
(1)
►
2015
(2)
►
March
(1)
►
January
(1)
►
2014
(8)
►
June
(1)
►
May
(2)
►
April
(1)
►
March
(2)
►
February
(2)
►
2013
(5)
►
June
(2)
►
March
(2)
►
February
(1)
►
2012
(2)
►
December
(1)
►
February
(1)
►
2011
(7)
►
November
(1)
►
August
(1)
►
March
(1)
►
February
(2)
►
January
(2)
▼
2010
(36)
►
December
(1)
►
November
(2)
►
October
(2)
►
September
(2)
►
July
(2)
►
June
(3)
►
May
(3)
▼
April
(3)
കൂട്ട്
ധര്‍മ്മസങ്കടം.
ആഗോളവത്കരണം
►
March
(10)
►
February
(8)
►
2009
(3)
►
January
(3)
►
2008
(4)
►
December
(1)
►
November
(2)
►
August
(1)
എന്നെക്കുറിച്ച്
മൈലാഞ്ചി
മൈലാഞ്ചി