മൈലാഞ്ചി

ജാലകം

Tuesday, 18 November, 2008

നമസ്കാരം

പലരും നമസ്കാരം പറഞ്ഞു പോയതാണ് ബുലോകത്തില്‍ എന്നറിയാം... ഞാനും കുറെ നാള്‍ മുന്‍പ് ബ്ലോഗ് തുടങ്ങി വച്ചു .. പിന്നെ ഈ വഴി വന്നിട്ടില്ല .....

ഇന്നു വന്നിരിക്കുന്നത് കുറെ സംശയങ്ങളും കൊണ്ടാണ്.... ഇതിന് മറുപടി കിട്ടിയാല്‍ ഇനീം വന്നേക്കും...
ഞാന്‍ ബുലോഗത്തില്‍ പുതിയതാണ്.. നെറ്റ്ഉം അത്ര പരിചയം പോര... മെയില് ചെക്ക് ചെയ്യും, പിന്നെ അത്യാവശ്യം പഠിക്കാനുള്ളത് സേര്‍ച്ച്‌ ചെയ്യും ..അത്ര മാത്രം..... അതുകൊണ്ട് സംയങ്ങള്‍ ബാലിശമായേക്കാം..... സഹകരിക്കുമല്ലോ ....

---- ഞാന്‍ എഴുതുന്നതിനു നിങ്ങള്‍ ഇടുന്ന കമന്റ് എനിക്ക് മെയില്‍ ആയി കിട്ടാന്‍ വഴിയുണ്ടോ?
---- ഞാന്‍ നിങ്ങളുടെ പോസ്റ്റിനു ഇടുന്ന കമന്റിനു നിങ്ങള്‍ മറുപടി എഴുതിയാല്‍ അത് നിങ്ങളുടെ പോസ്റ്റില്‍ വീണ്ടും വരാതെ എനിക്കറിയാന്‍ വഴിയുണ്ടോ?
---- ഇനീം കുറെ ഉണ്ട് .. ഇതിന് മറുപടി കിട്ടിയാല്‍ വീണ്ടും എഴുതാം...

സ്നേഹത്തോടെ
ഹേന

5 comments:

 1. This comment has been removed by the author.

  ReplyDelete
 2. സ്വാഗതം.

  ബ്ലോഗറിലെ കമന്റ് സെറ്റിങ്സില്‍ നമ്മുടെ കമന്റ് ഏതൊക്കെ ഐഡിയിലെക്ക് അയക്കണോ അതെല്ലാം ചേര്‍ക്കാം.

  കമന്റ് ഇടുമ്പോള്‍ സബ്സ്ക്രൈബ് ബോക്സ് ക്ലീക്ക് ചെയ്താല്‍ ആ കമന്റും പിന്നീട് വരുന്ന കമന്റുകളും നമുക്ക് കിട്ടും :)

  ReplyDelete
 3. തുടക്കം നന്നായിട്ടുണ്ട്. ആശംസകള്‍........
  ഞാനും ഇവിടെ പുതിയതാണ്.
  ചില കാര്യങ്ങള്‍ എനിക്ക് മനസ്സിലാകുന്നതേ ഇല്ല.

  ReplyDelete

കൂട്ടുകാര്‍