മൈലാഞ്ചി

ജാലകം

Thursday, 18 February 2010

നീ..ഞാനും...

ചിലര്‍ ഉലക്ക പോലെ
കുത്താനോ തല്ലാനോ വേണ്ടി
മാത്രം ജനിച്ചവര്‍..

ചിലര്‍ ഉരല് പോലെ
എത്ര ഒതുങ്ങിയിരുന്നാലും
കുത്ത് വാങ്ങുന്നവര്‍...

നീ,
ചുറ്റിക പോലെ
അടിച്ചമര്‍ത്തിയും
വലിച്ചിളക്കിയും
എന്നോടുകൂടി
നില്‍ക്കുന്നവന്‍...

2 comments:

  1. ഇതു കൊള്ളാം മൈലാഞ്ചി..സത്യായിട്ടും എനിക്കിഷ്‌ട്ടായി. "അളിയന്റെ" ബ്ലോഗില്‍ ‌നിന്നുമാണ്‌ ഞാനിങ്ങോട്ടെയ്‌ക്ക്‌ പറന്നു വന്നത്‌. നമുക്കിനിയും കാണാം.

    ReplyDelete
  2. വളരെ നന്ദി സുഹൃത്തേ... ‘നമുക്കിനിയും കാണാം ‘ എന്ന വരികൾക്ക് പ്രത്യേകിച്ചും....

    ReplyDelete

കൂട്ടുകാര്‍