മൈലാഞ്ചി

ജാലകം

Thursday, 18 February 2010

വായന

എന്റെ ജീവിതം
ഒരു തുറന്ന പുസ്തകമാണ്.
വായിക്കാനെടുത്തവര്‍
പേജുകള്‍ കീറിക്കീറി
ഒടുവില്‍
പുറംചട്ട മാത്രം ബാക്കിയായി...

1 comment:

  1. പറയാന്‍ മറന്നതാ.. ഇതിന് വായന എന്ന പേരു നല്‍കിയത് പുതു കവി ശ്രീജിത് അരിയല്ലൂര്‍ ആണ്... നന്ദി ശ്രീ...

    ReplyDelete

കൂട്ടുകാര്‍