മൈലാഞ്ചി

ജാലകം

Monday, 22 March 2010

സെല്‍ഫ്ഗോള്‍

മുറിവുകളുടെ കയ്പുണ്ടായിരുന്നു മനസില്‍...

വിഷാദഛായ പകര്‍ന്ന നോട്ടം ബാക്കിവച്ച്
കടന്നുപോകണമെന്ന മോഹം
നഷ്ടമായതിന്‍റെ
നിരാശ....

എനിക്ക് വേണ്ടി കഴുവേറാന്‍
ആരുമില്ലാത്തതിന്റെ വേദന..

രക്തസാക്ഷിയാവാന്‍ തുനിഞ്ഞിറങ്ങിയിട്ടും
ആരും തിരിഞ്ഞുനോക്കുന്നില്ല..

ശാപങ്ങളേറ്റുവാങ്ങാന്‍
ഈ ജന്മം ഇനിയും ബാക്കി..

6 comments:

  1. കഴുവേറാന്‍ ആളെ കിട്ടിയാല്‍ മതിയോ..........

    ഒരു 10 ലക്ഷം മുടക്കാമെങ്കില്‍ ആള് റെഡി............:)

    ReplyDelete
  2. പേര് ഇഷ്ടമായി 'സെല്‍ഫ് ഗോള്‍....'

    ReplyDelete
  3. ശാപങ്ങളേറ്റുവാങ്ങാന്‍
    ഈ ജന്മം ഇനിയും ബാക്കി..
    vadakkan veera gadhayil ninnum adichu mattiyathaano.. title is not bad...

    ReplyDelete
  4. മലയാളി, സുപ്രിയ, മധു ..നന്ദി

    മധൂ..അടിച്ചുമാറ്റല്‍ പണ്ടും നമുക്കു പറഞ്ഞിട്ടുള്ളതാണല്ലോ...ആ ശീലം വിട്ടിട്ടില്ല ...!!!!!!

    ReplyDelete
  5. ഈ ടൈറ്റിലിനാണോ ഈ...
    ഈ... സ്പോ..
    "സ്പോര്‍ട്സ് മലയാളം"ന്ന് പറയണത്?

    ReplyDelete
  6. ആ‍ത്മാ..അത് തകര്‍ത്തു..ശരിക്കും...

    ReplyDelete

കൂട്ടുകാര്‍