നിന്റെ ചുണ്ടുകളിലൂടെ
ഞാന്‍ തേടുന്നത്
നിന്നെ തന്നെ പ്രിയേ
എന്നവന്‍....
നിന്നിലൂടെ ഞാന്‍ തേടുന്നത്
എന്നെത്തന്നെ എന്ന്‍
ഞാന്‍...
Wednesday, 10 March 2010
Subscribe to:
Post Comments (Atom)
മനസില്‍ തോന്നുന്നത് കുത്തിക്കുറിക്കാന്‍ ഒരിടം...
good musings.. keep writing,
ReplyDeleteവരികള്‍ കൊള്ളാം
ReplyDeleteനിന്നിലൂടെ ഞാന്‍ തേടുന്നത് എന്നെത്തന്നെ.....
ReplyDeleteനല്ല വരികള്‍..