മൈലാഞ്ചി

ജാലകം

Sunday, 18 February 2018

യാത്ര സീരീസ്

രണ്ടു കൊല്ലമായി മാറാല പിടിച്ചു കിടക്കുന്ന ബ്ലോഗിനെ പൊടിതട്ടിയെടുക്കാന്‍ ഒരു വഴി കിട്ടി.

വാട്സാപില്‍ സ്റ്റാറ്റസ് ഇടാന്‍ വേണ്ടി കുറിച്ചുതുടങ്ങിയ വരികളാണ്.. ഇപ്പോ അത് ഒരു സീരീസായി തുടരുന്നു. എത്രദിവസം കാണുമെന്നറിയില്ല.. എന്തായാലും അത് ഇവിടേക്ക് പറിച്ചു നടാന്‍ തീരുമാനിച്ചു..

4 comments:

  1. അടുത്ത പോസ്റ്റ് മുതല്‍ യാത്ര ആരംഭിക്കുന്നു... യാത്ര പ്രണയം വിരഹം...

    ReplyDelete
  2. യാത്രക്കാലമാണല്ലേ....

    സന്തോഷം സ്നേഹം. വാട്സാപ്പിൽ കാണുന്നതിന്നെക്കാൾ ഇവിടെ കാണുന്നതിൽ എന്തോ ഒരു ഇഷ്ടക്കൂടുതൽ.. ബ്ലോഗിനോടുള്ള വൈകാരിക അടുപ്പമാകണം.

    ReplyDelete

കൂട്ടുകാര്‍