വഴിയാത്രക്കാരാ...
നീ വന്ന വഴി
ഞാൻ കണ്ടിട്ടില്ല
ഞാൻ വന്ന വഴി
നീയും..
എന്നിട്ടും
നമ്മുടെ വഴികൾ
ഒന്നായതെങ്ങനെ?
നീ വന്ന വഴി
ഞാൻ കണ്ടിട്ടില്ല
ഞാൻ വന്ന വഴി
നീയും..
എന്നിട്ടും
നമ്മുടെ വഴികൾ
ഒന്നായതെങ്ങനെ?
മനസില്‍ തോന്നുന്നത് കുത്തിക്കുറിക്കാന്‍ ഒരിടം...
ഏതെങ്കിലും കവലയിൽ വെച്ചായിരിക്കും ഒന്നായത് :-)
ReplyDelete