മനസില്‍ തോന്നുന്നത് കുത്തിക്കുറിക്കാന്‍ ഒരിടം...
ഒരു ചെണ്ടയ്ക്കും സ്വന്തമായി സ്വരമില്ല അല്ലേ?ഓരോ കൊട്ടുകാരനും തനിക്കിഷ്ടപ്പെട്ട സ്വരം പുറപ്പെടുവിക്കുംവരെ വലിച്ചുമുറുക്കുന്നു...!!
"ചെണ്ടയോര്‍ക്കുക ചെണ്ടയെങ്ങനെ ചെണ്ടയായെന്ന്...."എല്ലാ ചെണ്ടകളെയും എന്നും പൊതിഞ്ഞു സൂക്ഷിക്കാന്‍ തോലുകള്‍ക്കായെങ്കില്‍ ...ആശംസകളോടെ നീലാംബരി
ദൈവമേ, അടികൊള്ളാനും ഒരു കൂട്ടോ ?നന്നായിട്ടുണ്ട്.
തുകലില്ലാതെ ചെണ്ടയുണ്ടോ?ചെണ്ടയ്ക്കു മീതെ മറ്റൊരു തുകൽ വേണമോ?
ചെണ്ട വാങ്ങേണ്ട തല്ല് പങ്കുവക്കുന്നതുകൊണ്ട് അതിന് ആശ്വാസം കിട്ടുമെന്ന ചിന്തയ്ക്കു നമസ്കാരം.കവിതയല്ല. അതിലെ വികാരമാണ് എന്നെ സ്പര്‍ശിച്ചത്. നന്ദി കവിക്കും കവിതയ്ക്കും.
വരികള്‍ക്ക് എന്തോ ചില പ്രശ്നങ്ങള്‍ ഇല്ലെ?
കൊള്ളാം ആശംസകള്‍....
ഹായി ... പാവം അടികൊള്ളാൻ ചെണ്ട എന്നായിരുന്നു പണ്ട് പറഞ്ഞത് ഇപ്പോ തുകൽ എന്നാക്കണം അല്ലെ? നന്നായിട്ടുണ്ട് ആശംസകൾ
This comment has been removed by the author.
പോരൂ പോരൂ..
നീലാംബരീ... പൊതിഞ്ഞു സൂക്ഷിക്കാനായില്ലെങ്കിലും വേദന പങ്കു വക്കാനെങ്കിലും കഴിയണം..കലാവല്ലഭാ.. അടികൊള്ളാനാണ് കൂട്ട് വേണ്ടതെന്ന് പലപ്പോഴും തോന്നാറുണ്ട്ജയന്.. സുപ്രിയയുടെ കമന്റാണ് മറുപടി.. ആത്മന്‍.. വരികള്‍ക്ക് പ്രശ്നം കാണും.. ഒരു ആലോചനയും കൂടാതെ തിരുത്താന്‍ ശ്രമിക്കണോ എന്ന് പോലും ആലോചിക്കാതെ പോസ്റ്റിയതാ.നിയ.. നന്ദിതകര്പ്പന്..നീയെന്റേന്ന് വാങ്ങും..പോടാ പോടാ
സങ്കടഹര്‍ജി ?????? ആദ്യമായിട്ട് വരുകയാണ് ഒരു പുതിയ ബ്ലോഗന്‍
മനസ്സ്.....നല്ലത്...ആശംസകള്‍
ഒരു ചെണ്ടയ്ക്കും സ്വന്തമായി സ്വരമില്ല അല്ലേ?
ReplyDeleteഓരോ കൊട്ടുകാരനും തനിക്കിഷ്ടപ്പെട്ട സ്വരം പുറപ്പെടുവിക്കുംവരെ വലിച്ചുമുറുക്കുന്നു...!!
"ചെണ്ടയോര്‍ക്കുക ചെണ്ടയെങ്ങനെ ചെണ്ടയായെന്ന്...."
ReplyDeleteഎല്ലാ ചെണ്ടകളെയും എന്നും പൊതിഞ്ഞു സൂക്ഷിക്കാന്‍ തോലുകള്‍ക്കായെങ്കില്‍ ...
ആശംസകളോടെ
നീലാംബരി
ദൈവമേ, അടികൊള്ളാനും ഒരു കൂട്ടോ ?
ReplyDeleteനന്നായിട്ടുണ്ട്.
തുകലില്ലാതെ ചെണ്ടയുണ്ടോ?
ReplyDeleteചെണ്ടയ്ക്കു മീതെ മറ്റൊരു തുകൽ വേണമോ?
ചെണ്ട വാങ്ങേണ്ട തല്ല് പങ്കുവക്കുന്നതുകൊണ്ട് അതിന് ആശ്വാസം കിട്ടുമെന്ന ചിന്തയ്ക്കു നമസ്കാരം.
ReplyDeleteകവിതയല്ല. അതിലെ വികാരമാണ് എന്നെ സ്പര്‍ശിച്ചത്. നന്ദി കവിക്കും കവിതയ്ക്കും.
വരികള്‍ക്ക് എന്തോ ചില പ്രശ്നങ്ങള്‍ ഇല്ലെ?
ReplyDeleteകൊള്ളാം ആശംസകള്‍....
ReplyDeleteഹായി ... പാവം അടികൊള്ളാൻ ചെണ്ട എന്നായിരുന്നു പണ്ട് പറഞ്ഞത് ഇപ്പോ തുകൽ എന്നാക്കണം അല്ലെ? നന്നായിട്ടുണ്ട് ആശംസകൾ
ReplyDeleteThis comment has been removed by the author.
ReplyDeleteപോരൂ പോരൂ..
ReplyDeleteനീലാംബരീ... പൊതിഞ്ഞു സൂക്ഷിക്കാനായില്ലെങ്കിലും വേദന പങ്കു വക്കാനെങ്കിലും കഴിയണം..
ReplyDeleteകലാവല്ലഭാ.. അടികൊള്ളാനാണ് കൂട്ട് വേണ്ടതെന്ന് പലപ്പോഴും തോന്നാറുണ്ട്
ജയന്‍.. സുപ്രിയയുടെ കമന്റാണ് മറുപടി..
ആത്മന്‍.. വരികള്‍ക്ക് പ്രശ്നം കാണും.. ഒരു ആലോചനയും കൂടാതെ തിരുത്താന്‍ ശ്രമിക്കണോ എന്ന് പോലും ആലോചിക്കാതെ പോസ്റ്റിയതാ.
നിയ.. നന്ദി
തകര്‍പ്പന്‍..നീയെന്റേന്ന് വാങ്ങും..പോടാ പോടാ
സങ്കടഹര്‍ജി ?????? ആദ്യമായിട്ട് വരുകയാണ് ഒരു പുതിയ ബ്ലോഗന്‍
ReplyDeleteമനസ്സ്.....നല്ലത്...
ReplyDeleteആശംസകള്‍