അമ്മാത്തെ കുളം
കൊടും വേനലില്‍
വറ്റിവരളാറൊന്നുമില്ല..
കുളമെന്ന പേരുള്ളതുകൊണ്ടാവും
ചേറുനിറച്ചിട്ടെങ്കിലും
അല്പം വെള്ളം
ബാക്കി നിര്‍ത്തുന്നത്..
എത്ര വേനല്‍മഴപെയ്തിറങ്ങിയിട്ടും
വരള്‍ച്ച മാറാതെ അങ്ങനെ...
കാലവര്‍ഷം തന്നെ വരണം
എല്ലാ ഉറവകളും പൊട്ടി
നിറഞ്ഞൊഴുകാന്‍.....
Subscribe to:
Posts (Atom)