tag:blogger.com,1999:blog-6611842304386433875.post8269172559591129451..comments2023-10-02T21:21:54.356+05:30Comments on മൈലാഞ്ചി: ഉപ'ഗൃ'ഹംമൈലാഞ്ചിhttp://www.blogger.com/profile/05041642667978360821noreply@blogger.comBlogger18125tag:blogger.com,1999:blog-6611842304386433875.post-64648642551137312422011-02-20T16:14:16.096+05:302011-02-20T16:14:16.096+05:30കൊള്ളാം. ചന്ദ്രനില്‍ പോയ ചേട്ടന്മാര് കണ്ട കുണ്ടു...കൊള്ളാം. ചന്ദ്രനില്‍ പോയ ചേട്ടന്മാര് കണ്ട കുണ്ടും കുഴിയും നിറഞ്ഞ പ്രതലം ഓര്‍മ്മ വന്നു.ഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-64810061477523556862011-02-12T07:15:58.799+05:302011-02-12T07:15:58.799+05:30സുസ്മേഷ്ജി.. നന്ദിപറയാന്‍ എങ്ങനെയോ വിട്ടു.. ക്ഷമിക...സുസ്മേഷ്ജി.. നന്ദിപറയാന്‍ എങ്ങനെയോ വിട്ടു.. ക്ഷമിക്കൂ..മൈലാഞ്ചിhttps://www.blogger.com/profile/05041642667978360821noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-88600935812902863892011-02-11T21:09:25.196+05:302011-02-11T21:09:25.196+05:30മുഹമ്മദ്.. നന്ദി
മുകില്‍..സന്തോഷം
Manickethaar .. ...മുഹമ്മദ്.. നന്ദി
മുകില്‍..സന്തോഷം
Manickethaar .. :)
സുപ്രീ..അസ്വാതന്ത്ര്യം അസഹനീയമാണ് ഏതു അളവിലായാലും... ശരിയാണ്..
നിശാസുരഭീ.. ചുറ്റിക്കുമ്പോള്‍ ചുറ്റിപ്പോകുന്നു..
അനുരാഗ്.. :)
എക്സ് പ്രവാസിനി.. :)
ജിതു.. സന്തോഷം
കലാവല്ലഭന്‍.. അതുതാനല്ലയോ ഇത് എന്ന്...
ജയന് ..ശരിയാണ്, അങ്ങനെ ഒരു കാഴ്ചക്കും സാധ്യതയുണ്ട്
ശ്രീ.. എന്തോ ശ്രീ ഇത് വായിക്കാതെയാണ് കമന്റിട്ടത് എന്നൊരു തോന്നല്‍.. തോന്നലാവാം..ക്ഷമിക്കൂ
കുഞ്ഞൂസേ.. വളരെ സന്തോഷംട്ടോ
ജോയ്..സത്യം തന്നെ.. ജീവിതം ഇങ്ങനൊക്കെയാണ്
സുപ്രീ.. ഇനി ഞാനെന്താ പറയുക? രണ്ടാം കമന്റിന് ഒരവാര്‍ഡിന്റെ വിലയുണ്ട്.. വളരെ സന്തോഷം.

എല്ലാര്ക്കും നന്ദിയും സന്തോഷവും.മൈലാഞ്ചിhttps://www.blogger.com/profile/05041642667978360821noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-52244664458858511082011-02-08T20:00:17.683+05:302011-02-08T20:00:17.683+05:30ഒന്നൂടെ വായിച്ചപ്പോള്‍ പിന്നെയും ഇഷ്ടായി. അതുകൊണ്ട...ഒന്നൂടെ വായിച്ചപ്പോള്‍ പിന്നെയും ഇഷ്ടായി. അതുകൊണ്ടു പിന്നേം വന്നു കമന്റാതെ വയ്യെന്നു തോന്നി.
പല അടരുകളുള്ള ഈ കവിത മൈലാഞ്ചീടെ ഏറെ മെച്ചപ്പെട്ട കവിതകളിലൊന്നാണ് ട്ടോസുപ്രിയhttps://www.blogger.com/profile/12102207391669476367noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-41682875822620044972011-02-07T01:34:04.104+05:302011-02-07T01:34:04.104+05:30താരകറാണിമാര്‍ സുന്ദരികള്‍..
സന്തോഷപുഞ്ചിരി പൊഴിയ്ക...താരകറാണിമാര്‍ സുന്ദരികള്‍..
സന്തോഷപുഞ്ചിരി പൊഴിയ്ക്കുന്നവര്‍!!
പക്ഷെ,ഉള്ളിലെരിയുന്ന തീയുമായി കണ്ണിറുക്കുകയല്ലേ അവരും?
ജീവിതവും ഇങ്ങയെയൊക്കെത്തന്നെയെന്നു സമാശ്വസിക്കുക.ജോയ് പാലക്കല്‍ - Joy Palakkalhttps://www.blogger.com/profile/07527485939819934722noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-84777985054172420982011-02-05T04:48:44.599+05:302011-02-05T04:48:44.599+05:30ഈ കവിത കൊള്ളാല്ലോ...ഈ കവിത കൊള്ളാല്ലോ...കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-73348161207435563212011-02-03T10:03:47.313+05:302011-02-03T10:03:47.313+05:30'മറ്റൊരാളുടെ
സൌജന്യത്തില്‍ വേണം
ഒന്നു പ്രകാശിക...'മറ്റൊരാളുടെ
സൌജന്യത്തില്‍ വേണം
ഒന്നു പ്രകാശിക്കാന്‍ പോലും...'

പാവം അമ്പിളി മാമന്!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-70092668945816885102011-02-02T20:05:20.774+05:302011-02-02T20:05:20.774+05:30അമ്പിളിയമ്മാവൻ ഒരു ഭൂമിക്കു ചുറ്റുമേ കറങ്ങുന്നുള്ള...അമ്പിളിയമ്മാവൻ ഒരു ഭൂമിക്കു ചുറ്റുമേ കറങ്ങുന്നുള്ളൂ

28 നക്ഷത്രകന്യകൾ സ്വന്തമായുണ്ടായിട്ടും!
അതുകൂടി പറയണ്ടായിരുന്നോ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-36903131168774487522011-02-02T12:16:58.093+05:302011-02-02T12:16:58.093+05:30ഈ പൂന്തിങ്കളല്ലേ നമ്മുടെ “പൂമുഖ വാതില്ക്കൽ സ്നേഹം ...ഈ പൂന്തിങ്കളല്ലേ നമ്മുടെ “പൂമുഖ വാതില്ക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കൾ”
നന്നായിട്ടുണ്ട്.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-51051244471940008632011-02-02T00:58:46.388+05:302011-02-02T00:58:46.388+05:30ഈ അമ്പിളി മാമന്റെ ഒരു കാര്യം... :D
നന്നായിരിക്ക...ഈ അമ്പിളി മാമന്റെ ഒരു കാര്യം... :D

നന്നായിരിക്കുന്നു .....Jithuhttps://www.blogger.com/profile/07878759162264122061noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-89413085509359912372011-02-01T23:59:16.786+05:302011-02-01T23:59:16.786+05:30: ): )Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-36408251249172428162011-02-01T23:04:08.777+05:302011-02-01T23:04:08.777+05:30ആഹാ..അസ്സലായല്ലോ.ആഹാ..അസ്സലായല്ലോ.സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-75827453946945732612011-02-01T22:29:38.219+05:302011-02-01T22:29:38.219+05:30എങ്കിലും കുഞ്ഞേ,
അമ്പിളിയമ്മാമന്‍
എത്ര ഭാഗ്യവാന് ...എങ്കിലും കുഞ്ഞേ,
അമ്പിളിയമ്മാമന്‍
എത്ര ഭാഗ്യവാന് !
ഒരൊറ്റ ഭൂമിയെ മാത്രം
ചുറ്റിക്കൊണ്ടിരുന്നാല്‍ മതിയല്ലോ...Anuraghttps://www.blogger.com/profile/17841204204508908166noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-21181578441302758902011-02-01T21:51:48.322+05:302011-02-01T21:51:48.322+05:30ഭൂമിയിലുള്ളോര് ചുറ്റുകയല്ല, ചുറ്റിക്കയല്ലേ :))ഭൂമിയിലുള്ളോര് ചുറ്റുകയല്ല, ചുറ്റിക്കയല്ലേ :))Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-79119167645292905532011-02-01T18:36:28.407+05:302011-02-01T18:36:28.407+05:30ഒറ്റയൊന്നിനെ ആശ്രയിച്ചാല്‍ പോലും ആശ്രയത്വം ആശ്രയത്...ഒറ്റയൊന്നിനെ ആശ്രയിച്ചാല്‍ പോലും ആശ്രയത്വം ആശ്രയത്വം തന്നെയല്ലേ. അസ്വതന്ത്രത ഏതു സാഹചര്യത്തിലായാലും അസഹനീയം തന്നെ.

'എത്ര ഭാഗ്യവാന്!' എന്നതിലെ വിരുദ്ധോക്തിയും ഇഷ്ടപ്പെട്ടു.
നല്ലകവിത.സുപ്രിയhttps://www.blogger.com/profile/12102207391669476367noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-32518204723067743132011-02-01T18:17:50.360+05:302011-02-01T18:17:50.360+05:30മെല്ലെ മെല്ലെ പുഞ്ചിരിച്ച്
പൂര്‍ണചന്ദ്രനാവണം...മെല്ലെ മെല്ലെ പുഞ്ചിരിച്ച്
പൂര്‍ണചന്ദ്രനാവണം...Manickethaarhttps://www.blogger.com/profile/15804999997761703299noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-64727247278330727702011-02-01T17:38:57.851+05:302011-02-01T17:38:57.851+05:30അതെയതെ. ഒരൊറ്റ ഭൂമിയെ മാത്രം. പക്ഷേ അതു താങ്ങവുന്ന...അതെയതെ. ഒരൊറ്റ ഭൂമിയെ മാത്രം. പക്ഷേ അതു താങ്ങവുന്നതിലും അപ്പുറം.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-33515017178175755022011-02-01T16:24:32.038+05:302011-02-01T16:24:32.038+05:30ശരിയാണ്..പിന്നെ ഭൂമിയിലുള്ളതൊന്നും അതിനു കാണേണ്ടല്...ശരിയാണ്..പിന്നെ ഭൂമിയിലുള്ളതൊന്നും അതിനു കാണേണ്ടല്ലോ..?
കവിത ഇഷ്ടപ്പെട്ടു.ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.com