tag:blogger.com,1999:blog-6611842304386433875.post4295679876873360865..comments2023-10-02T21:21:54.356+05:30Comments on മൈലാഞ്ചി: ഹാപ്പി ബര്‍ത്ത്ഡേ റ്റു മി..... അഥവാ സ്വപ്നം പോലെ ഒരു പിറന്നാള്‍ദിനം...മൈലാഞ്ചിhttp://www.blogger.com/profile/05041642667978360821noreply@blogger.comBlogger25125tag:blogger.com,1999:blog-6611842304386433875.post-25467539159698644492011-04-27T18:13:38.614+05:302011-04-27T18:13:38.614+05:30പോട്ടെ, വൈകി എന്നാലും പിറന്നാൾ ആശംസകൾ. അവിടെ വന്ന്...പോട്ടെ, വൈകി എന്നാലും പിറന്നാൾ ആശംസകൾ. അവിടെ വന്ന് ഞാനും പായസം കുടിച്ച പോലെയും കേക്ക് തിന്ന പോലെയും ഉണ്ട്. അതെഴുത്തിന്റെ മികവു തന്നെ.

പിന്നെ കവിതാ സമാഹാരത്തിന് പ്രത്യേകം അഭിനന്ദനം.
എപ്പോഴാ ഒരു ബുക് വാങ്ങാൻ പറ്റുന്നത്?Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-38080412725975043802011-03-18T07:12:41.030+05:302011-03-18T07:12:41.030+05:30വരാന്‍ വൈകി. നാട്ടിലായിരുന്നു. വൈകിയെങ്കിലും എന്റെ...വരാന്‍ വൈകി. നാട്ടിലായിരുന്നു. വൈകിയെങ്കിലും എന്റെ പ്രിയ സുഹൃത്തിനു ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍!
ലളിതവും, ഹൃദ്യവുമായിരുന്നു പിറന്നാള്‍ പോസ്റ്റ്.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-78338033666827903492011-03-04T06:43:57.726+05:302011-03-04T06:43:57.726+05:30പുവര്മീ.. ഇക്കഴിഞ്ഞതാര്ന്നു ഷഷ്ടിപൂര്‍ത്തി, അതോണ...പുവര്മീ.. ഇക്കഴിഞ്ഞതാര്ന്നു ഷഷ്ടിപൂര്‍ത്തി, അതോണ്ടല്ലേ ഇത്ര ഗംഭീര ആഘോഷം...മൈലാഞ്ചിhttps://www.blogger.com/profile/05041642667978360821noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-85711697956550261792011-03-04T06:42:48.706+05:302011-03-04T06:42:48.706+05:30നാളുകള്‍ ഏറെ കഴിഞ്ഞതിനാല്‍ ക്ഷമാപണത്തോടെ ..
എല്ലാ...നാളുകള്‍ ഏറെ കഴിഞ്ഞതിനാല്‍ ക്ഷമാപണത്തോടെ ..

എല്ലാര്ക്കും നന്ദി....

(മറവിക്കൂട്ടുകാര്ക്ക് പ്രത്യേകം നന്ദി.... )മൈലാഞ്ചിhttps://www.blogger.com/profile/05041642667978360821noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-64034619031125916402011-03-02T15:50:43.230+05:302011-03-02T15:50:43.230+05:30ആശംസകള്‍ പിറന്നാളിനും.
കവിതാ സമാഹാരത്തിനുംആശംസകള് പിറന്നാളിനും.
കവിതാ സമാഹാരത്തിനുംറോസാപ്പൂക്കള്https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-53337073026777008352011-02-22T23:39:58.245+05:302011-02-22T23:39:58.245+05:30ആ സമ്മാനത്തിന്റെ സന്തോഷം ശരിക്കും അറിഞ്ഞു.
പിറന്ന...ആ സമ്മാനത്തിന്റെ സന്തോഷം ശരിക്കും അറിഞ്ഞു.
പിറന്നാളാശംസകള്‍ ..
പിന്നെ മറവിക്കാര്യത്തില് കൂട്ടിന് ഞാനും കൂടിയുണ്ടേ..Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-55959085112812362652011-02-22T19:40:58.054+05:302011-02-22T19:40:58.054+05:30Next year for ur shashti poorthi i wish u in advan...Next year for ur shashti poorthi i wish u in advance!!!poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-25409423765053532002011-02-22T18:51:53.324+05:302011-02-22T18:51:53.324+05:30നമ്മുടെ ഇഷ്ടങ്ങളെ അറിഞ്ഞു കൊണ്ടുള്ള ഓരോ സമ്മാനങ്ങള...നമ്മുടെ ഇഷ്ടങ്ങളെ അറിഞ്ഞു കൊണ്ടുള്ള ഓരോ സമ്മാനങ്ങളും ,അത് തരുന്നവര്‍ക്ക് നമ്മള് എത്ര സ്പെഷ്യല്‍ ആണെന്ന് മനസിലാക്കിത്തരുന്നു .ഇത്രയേറെപേരുടെ ജീവിതത്തില്‍ സ്പെഷ്യല്‍ ആകാന്‍ ഭാഗ്യം കിട്ടിയ മൈലാഞ്ചി ക്ക് എന്റെ ജന്മദിന ആശംസകള്‍lakshmihttps://www.blogger.com/profile/10038167575953533443noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-79139085984108032102011-02-22T16:14:18.015+05:302011-02-22T16:14:18.015+05:30പത്തു പൈസ എന്നല്ലല്ലോ ഉദ്ദേശിച്ചത് ? അപ്പൊ ഞാന്‍ പ...പത്തു പൈസ എന്നല്ലല്ലോ ഉദ്ദേശിച്ചത് ? അപ്പൊ ഞാന്‍ പൂജ്യന്‍ ആകും അതോണ്ടാ...

പിന്നെ ആ സമാഹാരം ഒന്ന് കൂടി പബ്ലിഷ് ചെയ്താലോ..കുറെ അധികം കോപ്പി അടിച്ച് ?Madhuhttps://www.blogger.com/profile/17679614334329624154noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-15879974963254921172011-02-22T13:22:11.402+05:302011-02-22T13:22:11.402+05:30യ്യോ... ഈ മറവി പകര്‍ച്ചവ്യാധിയാണോ...
പറയാന്‍ വന്ന...യ്യോ... ഈ മറവി പകര്‍ച്ചവ്യാധിയാണോ...
പറയാന്‍ വന്ന പ്രധാന കാര്യം മറന്നു...

"ഹൃദയപൂര്‍വ്വം ജന്മദിനാശംസകള്"

:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-54079230283733382072011-02-22T13:21:17.155+05:302011-02-22T13:21:17.155+05:30വൌ! ഗ്രേറ്റ്!!!
അവസാനം അപ്രതീക്ഷിതമായി എന്നു പറയാത...വൌ! ഗ്രേറ്റ്!!!
അവസാനം അപ്രതീക്ഷിതമായി എന്നു പറയാതെ വയ്യ... ഇത്രയും നല്ലൊരു പിറന്നാള്‍ സമ്മാനം ഒരുക്കിയ എല്ലാവര്ക്കും ആശംസകള്‍!

ശരിയ്ക്ക് കൂടുതല്‍ കോപ്പികള്‍ അടിച്ചിരുന്നേല്‍ ഒരു കോപ്പി ചോദിയ്ക്കാമായിരുന്നു :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-64837614661614961152011-02-22T12:36:00.705+05:302011-02-22T12:36:00.705+05:30ആശംസകള്‍ .....ആശംസകള്‍ .....Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-66409331084398278172011-02-22T11:59:12.919+05:302011-02-22T11:59:12.919+05:30സന്തോഷം......
നല്ല പിറന്നാള്‍ ദിനാശംസകള്‍
>>...സന്തോഷം......
നല്ല പിറന്നാള്‍ ദിനാശംസകള്‍

>>>അമ്മാ, എനിക്ക് പറയാന്‍ തോന്നുണു.. പക്ഷേ, പറഞ്ഞാല്‍ സസ്പെന്‍സ് പൊളിയും.. ഞാനെന്താ ചെയ്യാ? ' … <<<
പാവം. നിഷ്കളങ്ക സ്നേഹം.

പാച്ചൂനും അമ്മക്കും അച്ചനും എല്ലാവര്ക്കും സന്തോഷാശംസകള്‍

കവിതകളുടെ സമാഹാര സമ്മാനം കൊള്ളാം (നാം ഒട്ടും പ്രതീക്ഷിക്കാതെ നമുക്ക് കിട്ടുന്ന സമ്മാനം നല്ല ത്രില്ല് നല്‍കും എന്നെന്നും)കൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-8483831571023386322011-02-22T09:47:25.580+05:302011-02-22T09:47:25.580+05:30പിറന്നാള്‍ ആശംസകള്പിറന്നാള് ആശംസകള്റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-18163377900896928372011-02-22T08:56:51.055+05:302011-02-22T08:56:51.055+05:30പിന്നേയ് മധൂ.. സമാഹാരം അധികം കോപ്പി അടിച്ചില്ല.. ത...പിന്നേയ് മധൂ.. സമാഹാരം അധികം കോപ്പി അടിച്ചില്ല.. തല്കാലം കാണാന്‍ തരാനേ നിവൃത്തിയുള്ളൂ.. കാലം അനുവദിച്ചാല്‍ എന്നെങ്കിലും so called real publication ഉണ്ടായാല്‍ അന്ന് തരാം കോപ്പികള്‍... (for me, nothing is real than this..)മൈലാഞ്ചിhttps://www.blogger.com/profile/05041642667978360821noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-68736922118686045282011-02-22T08:54:51.570+05:302011-02-22T08:54:51.570+05:30പിന്നേം മറവി.. ശോ..എന്നെക്കൊണ്ട് ഞാന്‍ തോറ്റു..
ക...പിന്നേം മറവി.. ശോ..എന്നെക്കൊണ്ട് ഞാന്‍ തോറ്റു..

കഴിഞ്ഞ കമന്റില്‍ പറയേണ്ടതാര്ന്നു.. ഇന്നേയ്, ഷീബേച്ചീടെ പിറന്നാളാ.. കുംഭമാസത്തിലെ ചിത്തിര.. ഒരു മാസം മുമ്പേ ക്ഷണം തുടങ്ങീട്ടുണ്ട് എല്ലാരേം..

ഷീബേച്ചിക്ക് പിറന്നാള്‍ ആശംസകള്‍...മൈലാഞ്ചിhttps://www.blogger.com/profile/05041642667978360821noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-72773227249172392832011-02-22T08:18:14.181+05:302011-02-22T08:18:14.181+05:30ആശംകള്‍ നേര്‍ന്ന എല്ലാവര്ക്കും നന്ദി.. വിശദമായി പ...ആശംകള്‍ നേര്‍ന്ന എല്ലാവര്ക്കും നന്ദി.. വിശദമായി പി്നെ പറയാം. ഇപ്പോ പറ്റിപ്പോയ തെറ്റുകള്‍ തിരുത്താന്‍ വന്നതാ. മധൂന്റെ കമന്റ് വായിച്ചോര്ക്ക് ഒരു തെറ്റെന്താന്ന് മനസിലായല്ലോ.. ഒരുമിച്ചു ഡിഗ്രിക്ക് പഠിച്ചതാണെങ്കിലും എന്നേക്കാള്‍ പത്തുവയസ്സുകുറവായ (പോരേ മധൂ?)മധു ആശംസകള്‍ നേരാന്‍ വിളിച്ചിരുന്നു.. അതു മറന്നതില്‍ സത്യമായും സങ്കടമുണ്ട്.. പക്ഷേ മധൂ, ആശ്വസിച്ചോളൂ.. വിളിച്ചതല്ലേ മറന്നേ.. ഇവിടെ വന്ന രണ്ടാള്‍ക്കാരെ ഞാന്‍ പറയാതെ വിട്ടു.. അതെങ്ങനെണ്ട്? ഇന്നലെ 12മണി കഴിയും മുമ്പേ, അതായത് പിറന്നാള്‍ കഴിയും മുമ്പേ പോസ്റ്റാനുള്ള ആക്രാന്തംകൊണ്ട് പറ്റിപ്പോയതാ... മൊത്തം എഡിറ്റ് ചെയ്താലോ എന്നാലോചിച്ചു, പിന്നെ കമന്റില്‍ അഡ്ജസ്റ്റ് ചെയ്യാമെന്ന് കരുതി..

അന്ന് ഉച്ചയോടെ ഷീബേച്ചിയെ ഇങ്ങോട്ട് കൊണ്ടുവന്നു, അമ്മേടെ അടുത്തുണ്ടായിരുന്നു. നേരത്തേ പറഞ്ഞ ഷിന്ച്ചിയുടെ ചേച്ചിയാണ് ഷീബേച്ചി... മെന്റലി ചാലഞ്ച്ഡ്.. ഇപ്പോ നടക്കാനും അല്പം ബുദ്ധിമുട്ട് ഉണ്ട്.. എന്നാലും ആള് ഉഷാറാണ്. സാമാന്യം നന്നായി പാട്ടുപാടും.. വരികള്‍ പ്രശ്നമല്ല.. അത് ,സ്വയംകൃതിയാവും... (ഇതൊരു പോസ്റ്റിനുള്ള വകുപ്പുള്ളതുകൊണ്ട് വിസ്തരിക്കുന്നില്ല)

അപ്പോ എന്താ പറഞ്ഞേ? ആ.. ഷീബേച്ചി വന്നു... പിന്നെ ഊണ് കഴിച്ചോണ്ടിരിക്കുമ്പോ വിവേക് വന്നു.. എന്റെ മറ്റൊരനിയന്‍ .. (അച്ഛന്റെ അനിയന്റെ മകന് ).. അവന് വേറെ ഒരു സദ്യ കഴിഞ്ഞു വന്നതിനാല്‍ ഉണ്ണാന്‍ നിന്നില്ല.. പായസം കഴിച്ചു... പിന്നെ ക്ഷണിക്കാത്തേല് പരിഭവിച്ച് പ്രീതി ഹാപ്പി ബര്‍ത്ത് ഡേ ഇല്ലെന്ന് പറയാന്‍ വിളിച്ചു.. പിന്നെ ആരാ... അന്ന് മൊത്തത്തില്‍ ഞാന്‍ റിലേ പോയ പോലെ ആയതോണ്ട് ഒന്നും ഓര്മ വരുന്നില്ല..

ആ.. ഒരു കാര്യം കൂടി.. കേയ്ക്ക് മുറിക്കുമ്പോ പാപ്പു വാങ്ങിയ ഒരു സംഭവം കൂടി ഉണ്ടാര്‍ന്നു.. ഒരു കൊഴല്. അത് തിരിച്ചപ്പോ ഠോ ന്നൊരു ശബ്ദം.. പിന്നെ പൂമഴ.... പൂവല്ല, കളര്‍ പേപ്പര്‍തുണ്ടുകള്‍... നിറങ്ങളുടെ മഴ......

ഇനി ഓര്മ വരുന്ന മുറക്ക് പിന്നാലെ വരും..

റ്റു ബി കണ്ടിന്യൂഡ്......മൈലാഞ്ചിhttps://www.blogger.com/profile/05041642667978360821noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-77792888591823040372011-02-22T07:48:24.872+05:302011-02-22T07:48:24.872+05:30വളരെ നല്ല പിറന്നാളും പിറന്നാള്‍ കുറിപ്പും.വളരെ നല്ല പിറന്നാളും പിറന്നാള്‍ കുറിപ്പും.സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-2262349795065037262011-02-22T07:43:24.549+05:302011-02-22T07:43:24.549+05:30പിറന്നാള്‍ ആശംസകള്‍...എന്താ ബഹു വചനം എന്നല്ലേ ...ഇ...പിറന്നാള്‍ ആശംസകള്‍...എന്താ ബഹു വചനം എന്നല്ലേ ...ഇനി വരാന്‍ പോകുന്ന ആഘോഷിക്കാത്ത എല്ലാ പിറന്നാളുകള്‍ക്കും കൂടി ആണ് ...കാരണം മൊബൈലില്‍ remainder ഇട്ടാലും ഞാന്‍ മറന്നു പോയേക്കാം..

പിന്നെ നമ്മുടെ ക്ലാസ്സിലെ ആള്‍ക്കാരില്‍ നിന്നും ഞാന്‍ മാത്രമല്ലേ അന്ന് വിളിച്ചുള്ളൂ....അത് ബ്ലോഗില്‍ എഴുതാത്തതില്‍ പ്രതിഷേധിക്കുന്നു...പിന്നെ കവിതാ സമാഹാരത്തിനു ആശംസകള്‍ ...എനിക്ക് കുറെ കോപ്പി വേണം....വീണ്ടും ആശംസ...ഇത്തവണ ഇത് പാപ്പുവിനു ആണ് ...അമ്മയുടെ പിറന്നാള്‍ അടുത്ത തവണ ഇതിനേക്കാള്‍ കെങ്കേമം ആക്കണേ വിളിച്ചാല്‍ ഞങ്ങളും വരാം..(പണ്ടൊക്കെ വിളിക്കാന്‍ മറന്നാലും വരാന്‍ മറക്കാരില്ലായിരുന്നു..പ്രായം ആയില്ലേ..)

പിന്നെ ഒരു കാര്യം നമ്മള് ഒരു ക്ലാസ്സില്‍ ഒരുമിച്ചു പഠിച്ചെങ്കിലും എനിക്ക് അത്രയ്ക്കും പ്രായം ഒന്നും ആയിട്ടില്ലാ....Madhuhttps://www.blogger.com/profile/17679614334329624154noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-71074528108332136342011-02-22T07:19:47.959+05:302011-02-22T07:19:47.959+05:30ഹേനാ ...പിറന്നാള്‍ ആശംസകള്‍ .കൂടുതലായി പിറന്നാള്‍...ഹേനാ ...പിറന്നാള്‍ ആശംസകള്‍ .കൂടുതലായി പിറന്നാള്‍ വിശേഷം ചോദിയ്ക്കാന്‍ ഒന്നുമില്ല ,ആ പിറന്നാള്‍ ഞാനും കൂടിയപോലെ തന്നെ എഴുതിയിരിക്കുന്നത് .അപ്പോള്‍ എല്ലാ വിധ നന്മകളും ഉണ്ടാവട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു സ്നേഹപൂര്‍വ്വംsiyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-39391375428130041762011-02-22T06:16:48.009+05:302011-02-22T06:16:48.009+05:30സൌഹൃദങ്ങള്‍ സുന്ദരമാക്കിയ പിറന്നാളിന്റെ ആശംസകള്‍ !...സൌഹൃദങ്ങള്‍ സുന്ദരമാക്കിയ പിറന്നാളിന്റെ ആശംസകള്‍ !കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-75927425941359624792011-02-22T05:53:55.754+05:302011-02-22T05:53:55.754+05:30കവിതകൾ സമാഹാരമാക്കിയതിൽ സന്തോഷം,! ഇനിയും ഒത്തിരി ക...കവിതകൾ സമാഹാരമാക്കിയതിൽ സന്തോഷം,! ഇനിയും ഒത്തിരി കവിതകളും പിറന്നാളുകളും ഉണ്ടാവട്ടേ എന്ന് ആശംസിക്കുന്നു!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-52615481578347476272011-02-22T01:39:18.135+05:302011-02-22T01:39:18.135+05:30:):)kARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-7212007110832170022011-02-22T01:36:50.795+05:302011-02-22T01:36:50.795+05:30പിറന്നാള്‍ ക്കുറിപ്പ് മധുരതരമായി ,,
ആശംസകള്‍ .......പിറന്നാള്‍ ക്കുറിപ്പ് മധുരതരമായി ,,
ആശംസകള്‍ .....രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-23180250251468584882011-02-22T00:00:10.887+05:302011-02-22T00:00:10.887+05:30ഇതെല്ലാം സാധ്യമാക്കിയ പാപ്പൂന്.. കൂടെ നിന്ന ഏട്ടന്...ഇതെല്ലാം സാധ്യമാക്കിയ പാപ്പൂന്.. കൂടെ നിന്ന ഏട്ടന്, അച്ചൂന്..

എല്ലാത്തിനും ഉപരിയായി, എന്നെ ഞാനാക്കുന്ന ആഴമുള്ള സൌഹൃദങ്ങള്‍ക്ക്..മൈലാഞ്ചിhttps://www.blogger.com/profile/05041642667978360821noreply@blogger.com