tag:blogger.com,1999:blog-6611842304386433875.post3588959461870741029..comments2023-10-02T21:21:54.356+05:30Comments on മൈലാഞ്ചി: ഇതുകൊണ്ടാണ് ഞാനിപ്പോഴും മനുഷ്യരില്‍ വിശ്വസിക്കുന്നത്...മൈലാഞ്ചിhttp://www.blogger.com/profile/05041642667978360821noreply@blogger.comBlogger7125tag:blogger.com,1999:blog-6611842304386433875.post-60581293838249181872013-07-06T14:01:58.303+05:302013-07-06T14:01:58.303+05:30നന്മ നിറയട്ടെ ...വിതറട്ടെ നന്മ നിറയട്ടെ ...വിതറട്ടെ റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-847544351142452292013-07-02T23:19:17.661+05:302013-07-02T23:19:17.661+05:30അതെ... നല്ല മനുഷ്യര്‍ ഉണ്ട്... അല്ലെങ്കില്‍ ഇങ്ങനെ...അതെ... നല്ല മനുഷ്യര്‍ ഉണ്ട്... അല്ലെങ്കില്‍ ഇങ്ങനെയാകുമായിരുന്നില്ല ഈ ലോകം.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-4984074166851946442013-06-28T19:43:19.456+05:302013-06-28T19:43:19.456+05:30നല്ല മനുഷ്യര്‍ ഇപ്പൊഴും നമുക്ക് ചുറ്റും ഉണ്ട്. രചന...നല്ല മനുഷ്യര്‍ ഇപ്പൊഴും നമുക്ക് ചുറ്റും ഉണ്ട്. രചന നന്നായി.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-72487944107315432062013-06-28T17:36:15.440+05:302013-06-28T17:36:15.440+05:30Very true, lots of good human beings are there.
...Very true, lots of good human beings are there.

I just dont like it when some one decides to be kind and helpful, because of fear of God!!!Rajeshhttps://www.blogger.com/profile/15711871561733434566noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-45762536154199566342013-06-28T15:27:32.011+05:302013-06-28T15:27:32.011+05:30നന്മകളെ തിരിച്ചറിയാനും അവര്‍ക്കു വേണ്ടി നമ്മെക്കൊണ...നന്മകളെ തിരിച്ചറിയാനും അവര്‍ക്കു വേണ്ടി നമ്മെക്കൊണ്ടാവുന്നത് എന്തെങ്കിലും ചെയ്യാനും കഴിയുന്നതും ഒരു വലിയ കാര്യം തന്നെയാണ് ചേച്ചീ... ആ മനസ്സ് എന്നും കൂടെയുണ്ടാകട്ടെ.

മുകളിലെ കമന്റില്‍ പറഞ്ഞതു പോലെ ഈ പോസ്റ്റ് വായിയ്ക്കുന്നവര്‍ക്കും എന്തെങ്കിലുമൊക്കെ ചെയ്യാന്‍ തോന്നുന്നുവെങ്കില്‍ നല്ലതു തന്നെ.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-78113998642645354922013-06-28T13:05:52.083+05:302013-06-28T13:05:52.083+05:30മനസ്സില്‍ നന്മ ഉള്ളവര്‍ നമുക്കു ചുറ്റും ധാരാളമായി...മനസ്സില്‍ നന്മ ഉള്ളവര്‍ നമുക്കു ചുറ്റും ധാരാളമായിട്ടുണ്ട്. അങ്ങനെയുള്ളവരെ പെട്ടെന്ന് നമുക്കു കാണാനൊ തിരിച്ചറിയാനോ കഴിയാറില്ലെന്നു മാത്രം. ഇവരെ കാണുകയും അറിയുകയും ചെയ്യാന്‍ അവസരമുണ്ടാകുമ്പോള്‍ തീര്‍ച്ചയയും നമ്മിലേക്കും നന്മയുടെ ഒരു ഒഴുക്കുണ്ടാകും. ഈ അനുഭവം വിവരിച്ചതിലൂടെ മറ്റു പലരിലേക്കും ആ നന്മ പകരാനും മൈലാഞ്ചിക്കു കഴിഞ്ഞു എന്നു പറയട്ടെ.

എല്ലാവര്ക്കും നന്മ ആശംസിക്കുന്നു. Anonymoushttps://www.blogger.com/profile/02434220584873110169noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-58482948690345209412013-06-28T12:18:17.845+05:302013-06-28T12:18:17.845+05:30ഇത്തരം കുറച്ചുമനുഷ്യര്‍ ഇപ്പോഴും ഉള്ളതുകൊണ്ടാണ് നന...ഇത്തരം കുറച്ചുമനുഷ്യര്‍ ഇപ്പോഴും ഉള്ളതുകൊണ്ടാണ് നന്മ ബാക്കിയുണ്ടെന്ന് വിശ്വസിക്കുന്നത്.. മനുഷ്യത്വം നശിച്ചിട്ടില്ലെന്ന് കരുതുന്നത്...

ദൈവപരിപാലനഭവനത്തിലെ എല്ലാ അച്ചന്മാര്ക്കും മുമ്പില്‍ നമസ്കരിക്കാന്‍ ഈ അവസരം ഉപയോഗിക്കുന്നു...

നിസ്വാര്‍ത്ഥത എന്നത് എന്താണെന്ന് മനസിലാക്കുന്നതിന് സഹായിച്ചതിന് അവരോടുള്ള നന്ദിയും....മൈലാഞ്ചിhttps://www.blogger.com/profile/05041642667978360821noreply@blogger.com