tag:blogger.com,1999:blog-6611842304386433875.post3489319695364360982..comments2023-10-02T21:21:54.356+05:30Comments on മൈലാഞ്ചി: ദു:ഖപൂര്ണിമമൈലാഞ്ചിhttp://www.blogger.com/profile/05041642667978360821noreply@blogger.comBlogger53125tag:blogger.com,1999:blog-6611842304386433875.post-15059929665651619512012-07-21T14:24:32.478+05:302012-07-21T14:24:32.478+05:30ഞാന്‍ എന്താ പറയ്വാ ..പലര്‍ക്കും ഒരു ധാരണയുണ്ട് ജാത...ഞാന്‍ എന്താ പറയ്വാ ..പലര്‍ക്കും ഒരു ധാരണയുണ്ട് ജാതകം മാത്രമാണ് ജീവിതമെന്ന് . പൊരുത്തം നോക്കി പറഞ്ഞ കണിയാനും ഈ കല്യാണം നടത്തിക്കൊടുത്ത വീട്ടുകാരും ആദ്യം അറിയേണ്ട ഒരു കാര്യം ആ കുട്ടിയുടെ മനസ്സായിരുന്നു..എന്റെ അനുഭവം കൂടി ഞാന്‍ ഇവിടെ പങ്കു വക്കുന്നില്ല. അതും കൂടി പറഞ്ഞാല്‍ ഒരു പക്ഷെ..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-90692797148926541982012-07-20T19:30:40.845+05:302012-07-20T19:30:40.845+05:30ശരിയുടെയും തെറ്റിന്റെയും വിചാരണക്കിടയില്‍ പിടഞ്ഞി...ശരിയുടെയും തെറ്റിന്റെയും വിചാരണക്കിടയില്‍ പിടഞ്ഞില്ലാതായത് ഒരു ജീവനാണ്...കരുത്തേകി കൂടെ കൂട്ടാന്‍ വീട്ടുകാര്‍ ഉണ്ടായിരുനെന്കില്‍ അവള് ഈ വഴി സ്വീകരിക്കുമായിരുനില്ല....ഇനിയും ആര്‍ക്കുമിതു സംഭവിക്കാതിരിക്കട്ടെ....ആമി അലവി https://www.blogger.com/profile/10268813604263545790noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-51564999845693333162011-12-05T12:53:19.351+05:302011-12-05T12:53:19.351+05:30കുറ്റക്കാര്‍ പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും ബന്ധു...കുറ്റക്കാര്‍ പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും ബന്ധുക്കളും തന്നെ. ഇത്രയും പ്രതിഭയുള്ള ഒരു കുട്ടിയെ വിവാഹജീവിതത്തിലേക്ക് എറിഞ്ഞു കൊടുത്തതിന് അവള് വിധിച്ച ശിക്ഷ. അവള്‍ക്കു ചെയ്യാനാവുന്ന പരമാവധി ശിക്ഷ തന്നെ അവള് വിധിച്ചു.ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-82047751711919916532011-10-26T15:23:48.040+05:302011-10-26T15:23:48.040+05:30onnum parayunnilla.. vaiki vaayikkaan. vallatha sa...onnum parayunnilla.. vaiki vaayikkaan. vallatha sammardham thonnunnu manassil.. enthu jeevithamaanu nammudethu!മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-39016475915777030632011-10-17T22:47:30.736+05:302011-10-17T22:47:30.736+05:30ഇപ്പോഴാണ് വായിച്ചത്.വായിക്കാന്‍ കഴിഞ്ഞത്.വൈകിയതില്‍...ഇപ്പോഴാണ് വായിച്ചത്.വായിക്കാന്‍ കഴിഞ്ഞത്.വൈകിയതില്‍ ക്ഷമിക്കുക.
സംഭവിച്ചുപോയ കാര്യത്തെപ്പറ്റി ഇനി പറയേണ്ട കാര്യമില്ലെന്ന് തോന്നുന്നു.വാദിച്ചുജയിക്കാനാവാത്ത വഴികളിലാണ് കാര്യങ്ങളുടെ കിടപ്പ്.നോക്കിക്കോളൂ..ഒരു വിധി വരും.നിങ്ങളുടെയെല്ലാം മരണത്തിനുമുന്നേ..കാരണം സത്യം എന്നും ജയിക്കും.അതിന് ആരും കേസുനടത്തേണ്ട കാര്യമില്ല.സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-40809571552183378902011-10-10T21:30:00.674+05:302011-10-10T21:30:00.674+05:30nice work!
welcome to my blog
nilaambari.blogspot....nice work!
welcome to my blog
nilaambari.blogspot.com
if u like it join and support meAnonymousnoreply@blogger.comtag:blogger.com,1999:blog-6611842304386433875.post-67819821390780147262011-09-04T21:52:18.277+05:302011-09-04T21:52:18.277+05:30പത്തൊമ്പത് വയസുള്ള ഒരു കൊച്ചിനെ ജാതകപ്പൊരുത്തത്തിന...പത്തൊമ്പത് വയസുള്ള ഒരു കൊച്ചിനെ ജാതകപ്പൊരുത്തത്തിന്റെ പേരില്‍ ഏതോ ഒരുത്തന്റെ കൂടെ അവളുടെ പഠിക്കാനും മറ്റുമുള്ള താല്പര്യങ്ങള്ക്ക് വിരുദ്ധമായി കെട്ടിച്ചു വിട്ട് അതിന്റെ പണി തീര്‍ത്തപ്പോള്‍ എല്ലാവര്ക്കും സമാധാനമായി എന്നു കരുതുന്നു.

ഒരു പെണ്ണിന്റെ ജീവിതലക്ഷ്യം എന്നെങ്കിലും ഒരുത്തന്റെ ഭാര്യയാവുക എന്നതില്‍ക്കവിഞ്ഞ് ഒരു കരിയറുണ്ടാകുക, സ്വന്തം കാലില്‍ നില്ക്കാന് പ്രാപ്തയാകുക എന്നൊക്കെയാകാത്തിടത്തോളം എത്രയെത്ര പൂര്‍ണിമമാര്‍ സൃഷ്ടിക്കപ്പെട്ട് കൊണ്ടിരിക്കും.Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-14743654371083836902011-08-30T15:11:12.017+05:302011-08-30T15:11:12.017+05:30maranam jeevithathil orikkal varum eannal ettaram ...maranam jeevithathil orikkal varum eannal ettaram maranam theerthum dhukkakaramardhramhttps://www.blogger.com/profile/13512991456108568321noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-59126573706598551842011-08-24T14:25:12.722+05:302011-08-24T14:25:12.722+05:30Sorry to read this Hena. Sounds typical of a Keral...Sorry to read this Hena. Sounds typical of a Keralan nair family, where what is spoken by the invisible 4 persons - naalu per - is important than anything, even more than finding justice for a 19 year old.
I really think her father should go to jail. I should be saying parents, but women dont have any voice in our society.
I hope you would never forget this.
Please do not bring up your own girl as a typical Indian girl. Let her face the world, let her earn the courage and boldness to face anything that may come across her in her future. Please, never tell her - you are just a girl and you must be quite and such traditional bla bla.

I feel, I should not have read your post. Whenever I think about this, I feel really horrible.Rajeshhttps://www.blogger.com/profile/15711871561733434566noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-56733335620542188252011-08-16T16:29:51.127+05:302011-08-16T16:29:51.127+05:30ഞങ്ങള്‍ ഒരു വട്ടം ബാംഗ്ലൂര്‍ പോയി വന്നു.. മറ്റൊരാവ...ഞങ്ങള്‍ ഒരു വട്ടം ബാംഗ്ലൂര്‍ പോയി വന്നു.. മറ്റൊരാവശ്യത്തിനായിരുന്നു, എന്നാലും ഇക്കാര്യവും മനസില്‍ ഉണ്ടായിരുന്നു...

പോസ്റ്റ് ഇട്ടപ്പോള്‍ മനസില്‍ കിടന്നു വിങ്ങിയ ചിലത് പങ്കുവക്കുക എന്നതായിരുന്നു ആദ്യ ലക്ഷ്യം.. കൂട്ടത്തില്‍ ഒരു പ്രതീക്ഷയും.. എന്തെങ്കിലും വഴിതെളിഞ്ഞാലോന്ന്..

പക്ഷേ, ഇപ്പോള്‍ അറിഞ്ഞ വാര്‍ത്തകള്‍ ഏറെ നിരാശാജനകം.. ചേച്ചി നാട്ടില്നിന്നുപോന്നിട്ട് കുറച്ചായി, അനിയത്തിയുടെ വീട്ടില്‍ ഉണ്ട്, അവിടെനിന്നാണ് വക്കീലിനെ കാണലും ഒക്കെ ഉണ്ടായത്..
അതോടെ പക്ഷേ, അവര്‍ വീട്ടുകാരുമായി പിണങ്ങിപ്പോന്നതാണെന്ന പ്രചാരം നാട്ടില്‍ ഉണ്ടായത്രെ.. ഏട്ടന്റെ ചേട്ടന്മാര് വിളിച്ചുപറഞ്ഞതാണ്.. കൂട്ടത്തില്‍ ചേച്ചിയോട് മടങ്ങിപ്പോകാന്‍ ഞങ്ങള്‍ പറയണമെന്ന ആവശ്യവും.. ഞങ്ങളാണല്ലോ സപ്പോര്‍ട്ട്.. അവരുടെ കുടുംബംകലക്കിയെന്ന പേരുമാത്രമാവും ബാക്കി എന്നു കരുതിയോ, ഇനി എന്തുചെയ്തിട്ടും കാര്യമില്ലെന്ന് വിചാരിച്ചോ എന്തോ ഏട്ടനും പിന്നാക്കം വലിയുന്നു..

ഇനി എല്ലാം പതിവുപോലെ പോകും.. മെല്ലെ മെല്ലെ ചേച്ചിയും പഴയ ജീവിതത്തിലേക്കു വരും.. നഷ്ടം പൂര്ണിമക്കു മാത്രം.. മരണത്തില്‍പ്പോലും നീതി കിട്ടാതെ...........മൈലാഞ്ചിhttps://www.blogger.com/profile/05041642667978360821noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-7826861796540348362011-08-16T00:05:56.442+05:302011-08-16T00:05:56.442+05:30ഛെ..! വായിച്ചിട്ട് എനിക്കെന്നോട് തന്നെ എന്തൊക്കെയോ...ഛെ..! വായിച്ചിട്ട് എനിക്കെന്നോട് തന്നെ എന്തൊക്കെയോ തോന്നുന്നു..! ഒന്നും പറയാനാവുന്നില്ല..

ഉത്തമജാതകപ്പൊരുത്തം... മണ്ണാങ്കട്ട.. :-(ഷാhttps://www.blogger.com/profile/01729490755396653098noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-37769663599817202832011-08-15T23:39:22.583+05:302011-08-15T23:39:22.583+05:30നിങ്ങളൊക്കെ തന്നെ ഉത്തരവാദികള്‍
കേസ് നടത്തി അത് ഒര...നിങ്ങളൊക്കെ തന്നെ ഉത്തരവാദികള്‍
കേസ് നടത്തി അത് ഒരാളുടെ തലയില്വച്ചൊഴിയാം, സമാധാനിക്കാം. ഹ്മം...ചെറുത്*https://www.blogger.com/profile/13058436968972950809noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-85805740562141437912011-08-15T11:44:50.685+05:302011-08-15T11:44:50.685+05:30@maithreyi : ചേച്ചി, ഒരു പരിധി വരെ ചേച്ചി പറഞ്ഞത് ...@maithreyi : ചേച്ചി, ഒരു പരിധി വരെ ചേച്ചി പറഞ്ഞത് ശരിതന്നെ.

പിന്നെ കോണ്ടാക്റ്റ്സ് , കര്‍ണ്ണാടകയില്‍ കോണ്ടാക്റ്റ്സുള്ളവര്ക്ക് കൂടുതല്‍ ചെയ്യാന്‍ കഴിയും എന്നത് ശരിതന്നെ. പക്ഷെ മനുഷ്യാവകാശകമ്മീഷന്, വനിതാസെല്‍ തുടങ്ങി ഇവിടെയുള്ളവ വഴി നിയമോപദേശം തേടാന്‍ കഴിയുമോ എന്നതാണ് ഉദ്ദേശിച്ചത്. ആവശ്യമെങ്കില്‍ എന്ന് കൂടെ പറയട്ടെ.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-49460224863201047872011-08-15T09:42:13.718+05:302011-08-15T09:42:13.718+05:30@ മനോരാജ്- "ആദ്യമാദ്യം വളരെ സ്നേഹത്തോടെ പെരു...@ മനോരാജ്- "ആദ്യമാദ്യം വളരെ സ്നേഹത്തോടെ പെരുമാറിയ അമ്മായിയമ്മ പിന്നീടെന്തുകൊണ്ട് ഇടംതിരിഞ്ഞു " അത് ഊഹിക്കാവുന്നതല്ലേ മനു. അവരുടെ മകനെപ്പറ്റി പല കാര്യങ്ങളും മറച്ചു വച്ചതല്ലേ, അതു കൊണ്ട്. പാലം കടക്കുവോളം....അവര്‍ നല്ല ഒന്നാന്തരം manipulator ആയിരുന്നിരിക്കണം. അങ്ങനെയുള്ള പല അതിബു ദ്ധിമതികളേയും ഞാന്‍ കണ്ടിട്ടുണ്ട്, മറ്റുള്ളവര്‍ക്കു ബുദ്ധിയില്ല എന്നാണ് ഇക്കൂട്ടര്‍ കരുതുക.

"മൈത്രേയി ചേച്ചിയെ പോലെ കോണ്ടാക്റ്റുകള് ഉള്ളവര്‍ക്കും " ഇത് സംഭവം കര്‍ണാടകയിലല്ലേ, അവിടെ influence ഉള്ളവര്‍ വേണ്ടേ? കര്‍ണ്ണാടക ബന്ധമുള്ള ആഷ്ലിക്കു സഹായിക്കാന്‍ പറ്റുമോ ആവോ.Anonymousnoreply@blogger.comtag:blogger.com,1999:blog-6611842304386433875.post-53507299686830804412011-08-15T08:01:46.990+05:302011-08-15T08:01:46.990+05:30ഹേന, ഇവിടെ ഞാനൊരു കമന്റിട്ടിരുന്നു. അതിപ്പോള്‍ കാണ...ഹേന, ഇവിടെ ഞാനൊരു കമന്റിട്ടിരുന്നു. അതിപ്പോള്‍ കാണുന്നില്ല. സ്പാമില്‍ പോയതാണൊ? ഏതായാലും ഈമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്ത് എന്റെ മെയില്‍ ബോക്സില്‍ കിടക്കുന്ന അതേ കമന്റ് ഒരിക്കല്‍ കൂടെ ഇവിടെ പേസ്റ്റ് ചെയ്യുന്നു. അതിലെ ചില കാര്യങ്ങള്‍ക്ക് ഇവിടെ മറുപടി ലഭിച്ചു എന്നറിയാം. എങ്കിലും കമന്റ് അതുപോലെ തന്നെ കോപ്പി പേസ്റ്റ് ചെയ്യുന്നു.

കഷ്ടമെന്നല്ലാതെ എന്തുപറയാന്‍. ഇവിടെ ഏറ്റവും ആദ്യത്തെ കുറ്റക്കാര്‍ പൂര്‍ണ്ണിമയുടെ അമ്മയും അച്ഛനും തന്നെയാണ്. കാരണം ആരെയോ പ്രേമിച്ചെന്നോ നോക്കിയെന്നോ പറഞ്ഞ് പെട്ടന്ന് എട്ടും പൊട്ടും തിരിയാത്ത പ്രായത്തില്‍ (പ്രായപൂര്‍ത്തിയായെങ്കില്‍ പോലും) ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചയപ്പിക്കുക. അതിനുശേഷം അവളുടെ ജീവിതത്തിന്റെ ഓരോ സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ അറിഞ്ഞിട്ടും എന്തൊക്കെ സാഹചര്യത്തിന്റെ പേരിലാണെങ്കിലും മിണ്ടാതിരിക്കുക. ശേഷം എല്ലാം ചാരമായി കഴിഞ്ഞ ശേഷം ആരെതിര്‍ത്താലും കേസുമായി മുന്നോട്ട് പോകും എന്ന് പറയുമ്പോള്‍ എന്തുകൊണ്ട് ഇതുപോലെയൊരു മാനസീകാവസ്ഥ പൂര്‍ണ്ണിമയുടെ അമ്മ മുന്‍പേ പ്രകടിപ്പിച്ചില്ല. ഇപ്പോള്‍ മകള്‍ ഫോണില്‍ പറഞ്ഞപ്പോള്‍ മറ്റുള്ളവരെ അറിയിക്കാതെ സൂക്ഷിച്ച, അവളെ ഭര്‍ത്തുവീട്ടില്‍ പീഢിപ്പിച്ചപ്പോള്‍ പോലും നിസ്സഹായതയുടെ തോലെടുത്ത് ധരിച്ച, അവള് മരിച്ചുകഴിഞ്ഞപ്പോഴും ആ ഒരു പ്രത്യേക ചുറ്റുപാടിന്റെ സമ്മര്‍ദ്ദത്താലാവാം മറ്റുള്ളവരുടേ പ്രേരണക്ക് വഴങ്ങി കേസും കൂട്ടവും ഒന്നും വേണ്ടെന്ന് വെച്ച പൂര്ണ്ണിമയുടേ അമ്മ.. എന്നും പെണ്മക്കള് പ്രശ്നങ്ങള്‍ ഏറെ പറയുക അമ്മയോടാവും എന്നത് കൊണ്ട് തന്നെ എന്തൊക്കെയോ അറിഞ്ഞിട്ടും അത് അടുത്ത ബന്ധുക്കളായ ഹേനയെയും ഹസിനെയും പോലുമറിയിക്കാതെ മനസ്സില്‍ ഇട്ടു നീറ്റിയിട്ട് ഇപ്പോള്‍ എല്ലാം കഴിഞ്ഞ് കേസിന് പോയിട്ട് എന്ത് കാര്യം? എന്തുകൊണ്ടാണ് പൂര്ണ്ണീമയുടേ അച്ഛന് ഇവിടെ വീണ്ടും വീണ്ടും കേസു വേണ്ട എന്ന് പറയുന്നത് എന്നത് ചിന്തനീയമാണ്. അതിനു പിന്നില്‍ ഹേനയും ഹസുമുള്പ്പെടെ ആരുമറിയാത്ത എന്തെങ്കിലും രഹസ്യം ഉണ്ടായിക്കൂടെ.. വെറുതെ ചിന്തിക്കുമ്പോള്‍ തോന്നുന്നത് മാത്രം. ഏതായാലും എല്ലാം നേരായി നടക്കട്ടെ എന്നും ആ കുട്ടിയോട് തെറ്റു ചെയ്തവര്‍ ആരായാലും അവരെല്ലാം നിയമത്തിനു മുന്നില്‍ എത്തപ്പെടട്ടെ എന്നും പ്രാര്‍ത്ഥിക്കാം. ആദ്യമാദ്യം വളരെ സ്നേഹത്തോടെ പെരുമാറിയ അമ്മായിയമ്മ പിന്നീടെന്തുകൊണ്ട് ഇടംതിരിഞ്ഞു എന്നതൊക്കെ ചോദ്യങ്ങളാണ്. ഒരു പക്ഷെ, ഹേനക്ക് അറിയാവുന്ന കാര്യങ്ങളാവും. പബ്ലിക്കായി ഷെയര്‍ ചെയ്യാന്‍ പറ്റാത്തതുമാവും. അതൊന്നും കുഴപ്പമില്ല. പക്ഷെ എല്ലാ രീതിയിലും ചിന്തിച്ച് ഉചിതമായ തീരുമാനങ്ങള്‍ എടുക്കുക. ഇവിടെ സഹായിക്കാന്‍ കഴിയുന്നവര്‍ ഒട്ടേറെ കാണും. ഇത്തരം വിഷയങ്ങളില്‍ സഹായിക്കാന്‍ കഴിയുന്നവര്‍ ഉണ്ടെങ്കില്‍ അവരോട് കൂടുതല്‍ വിവരങ്ങള്‍ ഷെയര്‍ ചെയ്താല്‍ ഒരു പക്ഷെ എന്തെങ്കിലും ഒക്കെ സൊലൂഷന് കിട്ടിയേക്കാം. മൈത്രേയി ചേച്ചിയെ പോലെ കോണ്ടാക്റ്റുകള് ഉള്ളവര്‍ക്കും ലിപി രഞ്ചുവിനെ പോലുള്ള അഡ്വക്കേറ്റുകള്‍ക്കും എല്ലാം ഇത്തരം വിഷയങ്ങളില്‍ ഒരു പക്ഷെ ഹേനയെ സഹായിക്കുവാന്‍ കഴിയുമെന്ന് തന്നെ കരുതട്ടെ.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-22510770002863630592011-08-15T07:43:24.545+05:302011-08-15T07:43:24.545+05:30Maranam vilakoduthu vangunathinte karanam koodi ar...Maranam vilakoduthu vangunathinte karanam koodi arinjal.., aa maranam kooduthal vilapettathayekamഓര്‍മ്മകള്‍https://www.blogger.com/profile/05789610002955390171noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-33098146486597775622011-08-15T03:29:35.913+05:302011-08-15T03:29:35.913+05:30പൂര്‍ണ്ണിമയുടെ അനുഭവം ഇനിയും ആര്‍ക്കും വരാതിരിക്കാ...പൂര്‍ണ്ണിമയുടെ അനുഭവം ഇനിയും ആര്‍ക്കും വരാതിരിക്കാന്‍, ഇനിയെങ്കിലും നമ്മളില്‍ ആര്‍ക്കും ഇത്തരം പോസ്റ്റുകള്‍ എഴുതേണ്ടി വരാതിരിക്കാന്‍ , നമ്മുടെ നാട്ടില്‍ നിലവിലുള്ള ഗാര്‍ഹിക പീഡന നിരോധന നിയമം പോലുള്ള നിയമങ്ങള്‍ ഉപയോഗപ്പെടുത്തൂ... ആ നിയമത്തെ കുറിച്ച് വിശദമായി അറിയാത്തവര്‍ ഇതൊന്നു. വായിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നു.Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-69814802189133313322011-08-13T15:01:08.123+05:302011-08-13T15:01:08.123+05:30അതിയായ വിഷമവും ദേഷ്യവും വരുന്നു . ഇത് പോലെ എത്രയെത...അതിയായ വിഷമവും ദേഷ്യവും വരുന്നു . ഇത് പോലെ എത്രയെത്ര ജീവിതങ്ങള്‍ പൊലിഞ്ഞുപോകുന്നു ...നിസ്സഹായതയോടെ ..SreeHari V Pillaihttps://www.blogger.com/profile/03643185329737062757noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-52634458064766629202011-08-13T07:11:54.088+05:302011-08-13T07:11:54.088+05:30Poornima!!!! I met her only once. On henoppol'...Poornima!!!! I met her only once. On henoppol's marriage occasion.She was a kid that time.She was so interesting personality that time. When I heard about her marriage, I was really surprised because I could remember her cute face that time

What should I say more!!!! May god give you strength to survive !!!! Amma!!!!!

If the fiction says correct!!!!! Poornima We will always remember and see you as a SHINING STAR in the SKY

!!!!! VivekVivekhttps://www.blogger.com/profile/10082959220338628277noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-17224740365712914852011-08-13T05:35:29.908+05:302011-08-13T05:35:29.908+05:30എന്തു പറയണമെന്നറിയില്ല. ഒന്നു മാത്രം. മാതാപിതാക്കൾ...എന്തു പറയണമെന്നറിയില്ല. ഒന്നു മാത്രം. മാതാപിതാക്കൾ, കുരുന്നു പ്രായത്തിൽ വിവാഹത്തിന് എറിഞ്ഞു കൊടുക്കരുത്, കൊലയ്ക്ക് കൊടുക്കരുത് കുട്ടികളെ.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-4498495802371615642011-08-13T02:35:44.123+05:302011-08-13T02:35:44.123+05:30@ maithreyi-
ഈ പോസ്റ്റ് വായിച്ചതില്‍ നിന്നും ഞാന്‍...@ maithreyi-
ഈ പോസ്റ്റ് വായിച്ചതില്‍ നിന്നും ഞാന്‍ മനസിലാക്കിയത് മൈലാഞ്ചി ആ ദു:ഖം വായനക്കാരുമായി ഷെയര്‍ ചെയ്യുന്നു എന്നാണു. അല്ലാതെ നിയമ വശങ്ങള് തേടുന്നതായി തോന്നിയില്ല. അതുകൊണ്ടാണ് ഒന്നും എഴുതാതിരുന്നത് . (എല്ലാ കമന്റ്സും ഞാന്‍ വായിച്ചില്ലായിരുന്നു)

കേസ് കൊടുക്കണം എന്നുണ്ടെങ്കില്‍ അതിനിയും ആവാം. കാരണം മകള്ആത്മഹത്യ ചെയ്തു എന്ന് കേള്‍ക്കുമ്പോള്‍ ഉണ്ടായ ആദ്യത്തെ ടെന്ഷനില് കേസിനു പോവാനുള്ള മാനസികാവസ്ഥ ഉണ്ടായില്ലെങ്കില്‍ പോലും പിന്നീടു എന്തെങ്കിലും കാരണത്താല്‍ ആ മരണത്തില്‍ സംശയം തോന്നുന്നു എങ്കില്‍ കേസ് കൊടുക്കാവുന്നത്തെ ഉള്ളൂ. സംശയിക്കത്തക്ക കാരണം കാണിക്കണം എന്നുമാത്രം. ഇതൊക്കെ പറഞ്ഞു കൊടുക്കാന്‍ അവര്‍ക്ക് അവിടെ അഭിഭാഷകര്‍ കാണുമല്ലോ !

എനിക്ക് തോന്നുന്നത് ആത്മഹത്യയുടെ കാരണങ്ങള്‍ ആ മാതാപിതാക്കള്‍ക്ക് അറിയുന്നുണ്ടാവും എന്നാണു , ആ കുട്ടിക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ പൊരുത്തപ്പെടാന്‍ കഴിയുന്നില്ല എന്നറിയിച്ചിട്ടും, അവളെ വീട്ടിലേക്കു കൊണ്ടുപോരാന്‍ തയ്യാറാവാത്തതു അവരുടെ തെറ്റല്ലേ? സ്വന്തം മാതാപിതാക്കള്‍ പോലും സഹായിക്കാനില്ല എന്ന ചിന്ത ആ കുട്ടിയെ മാനസികമായി തളര്ത്തിയിരിക്കില്ലേ ! ഒരുപക്ഷെ തങ്ങള്‍ തന്നെയാണ് ആ മരണത്തിനു ഉത്തരവാദികള്‍ എന്ന കുറ്റബോധം കൊണ്ടാവും അവര്‍ കേസിനു പോവാത്തത് ! കുടുംബത്തിന്റെ അഭിമാനം ആണ് അവര്‍ക്ക് വലുതെന്നു തോന്നുന്നു. (അതുകൊണ്ടാണല്ലോ ഇങ്ങനെ ഒരു വിവാഹം നടത്തിയതും) കേസ് കൊടുത്താല്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ രക്ഷപ്പെടാന്‍ എടുക്കുന്ന അടവുകളില്‍ ആദ്യത്തേത് പൂര്‍ണിമയില്‍ സ്വഭാവ ദൂഷ്യം ആരോപിക്കുന്നതായിരിക്കുമെന്ന് അവര്‍ക്കും അറിയാം, കേസിനു പോവണ്ടാ എന്ന് തീരുമാനിക്കാനുള്ള മറ്റൊരു കാരണം അതാവാം! "പോയവരോ പോയി ഇനി ചീത്തപ്പെരുകൂടി ഉണ്ടാക്കണ്ടാ" എന്നാവും ചിന്തിക്കുന്നത് . അങ്ങനെ ഉള്ളവരെ കേസിനു പോവാന്‍ നമ്മള് നിര്‍ബന്ധിച്ചിട്ടെന്തു ഫലം !!!Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-54751416885542448462011-08-12T17:21:59.731+05:302011-08-12T17:21:59.731+05:30I really feel sorry for that girl. Inspite of inf...I really feel sorry for that girl. Inspite of informing her mother about this violence,during sex, they didnt want to save her girl, is really tragic. Somebody who is violent even during supposed to be love making, can never be a good partner. poor girl must have felt like a helpless chicken in front of a jackal.
And even thinking about her mother, i feel sorry for her. she must have thought, if my daughter comes back from her in law's house, it will be bad for the family and bla bla. Even her husband must have told her, it will be ok soon.

That bastard has to be punished. But still, that wont give back what you lost.Rajeshhttps://www.blogger.com/profile/15711871561733434566noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-43961297584263130772011-08-12T14:05:37.578+05:302011-08-12T14:05:37.578+05:30ലിപി രഞ്ജു നിയമവശം ചിന്തിക്കും എന്നു കാത്തിരിക്കയാ...ലിപി രഞ്ജു നിയമവശം ചിന്തിക്കും എന്നു കാത്തിരിക്കയായിരുന്നു ഞാന്‍. മജിസ്ട്രേട്ടിന്റെ മുമ്പില്‍ എഴുതിക്കൊടുത്തു എന്നതായിരിക്കില്ല യഥാര്‍ത്ഥപ്രശ്നം. തന്റെ മകളുടെ കൊലപാതകിയെ കണ്ടുപിടിക്കണമെന്ന്- മാനസികമായി തളര്‍ത്തി ആത്മഹത്യയില്‍ കൊണ്ടെത്തിച്ചതാണെങ്കില്‍ കൂടി അതിനേയും കൊലപാതകം എന്നു പറയാമല്ലോ- താത്പര്യമില്ലാത്ത കുട്ടിയുടെ അച്ഛനാണ്, അദ്ദേഹത്തെ വഴി തെറ്റിക്കുന്ന ബന്ധു ഉപദേശകരൊണ് വാസ്തവത്തില്‍ ഇവിടുത്തെ കീറാമുട്ടി. അങ്ങനെയൊരു സാഹചര്യത്തില്‍ അമ്മ മുന്നോട്ടു നീങ്ങിയാല്‍ അത് അവരുടെ വിവാഹമോചനത്തിലാവും കലാശിക്കുക .പൂര്‍ണ്ണിമയ്ക്ക് സഹോദരങ്ങള്‍ ഉണ്ടോ മൈലാഞ്ചീ. എന്തു തന്നെ സംഭവിച്ചാലും മുന്നോട്ടു നീങ്ങാനുള്ള കരുത്ത് ആ അമ്മയ്ക്ക് ഉണ്ടാകട്ടെ.Anonymousnoreply@blogger.comtag:blogger.com,1999:blog-6611842304386433875.post-55474139889388195072011-08-12T13:53:30.154+05:302011-08-12T13:53:30.154+05:30ഇതിലിപ്പോൾ ആരെ കുറ്റം പറയും?
പറഞ്ഞിട്ടെന്ത് പ്രയോജ...ഇതിലിപ്പോൾ ആരെ കുറ്റം പറയും?
പറഞ്ഞിട്ടെന്ത് പ്രയോജനം?

കല്യാണം കഴിഞ്ഞ് ആറുമാസം മാത്രമായ ഒരു പെൺകുട്ടി മരിച്ചാൽ അതിൽ നിയമത്തിന് ഇടപെടാൻ ഒരുപാട് പഴുത് ആവശ്യമാണോ? അറിയില്ല, എന്നാലും പരാതിയില്ലെന്ന് ചേച്ചി എഴുതിക്കൊടുത്ത ഒരു കടലാസിന്റെ മേലെ എല്ലാം ഒതുങ്ങിയെന്നോ ?അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-70875091976623154982011-08-12T11:24:30.507+05:302011-08-12T11:24:30.507+05:30സാല്‍ജോ.... ചേച്ചി ഒരു വക്കീലിനേം കൂട്ടിയാണ് രണ്ടു...സാല്‍ജോ.... ചേച്ചി ഒരു വക്കീലിനേം കൂട്ടിയാണ് രണ്ടുദിവസം മുമ്പേ പോയത്. അദ്ദേഹം ഇത്തരം ഒരു ഓപ്ഷന് പറഞ്ഞില്ലെന്നു തോന്നുന്നു. എന്തായാലും ഞാന്‍ ഇക്കാര്യം അവരോടു പറയാം. നന്ദി

സമാനമനസ്കര്‍ക്കെല്ലാം നന്ദി... ഞങ്ങള്‍ നാളെ ബാംഗ്ലൂര്‍ പോകുന്നു.. തിരിച്ചുവന്നിട്ട് കാണാം...

നിയമപരമായി ഇനിയെന്തെങ്കിലും ചെയ്യാനാവുമെന്ന സൂചന കിട്ടിയാല്‍ തീര്‍ച്ചയായും അറിയിക്കണേ...മൈലാഞ്ചിhttps://www.blogger.com/profile/05041642667978360821noreply@blogger.com