tag:blogger.com,1999:blog-6611842304386433875.post171574754319936912..comments2023-10-02T21:21:54.356+05:30Comments on മൈലാഞ്ചി: രാഷ്ട്രീയം...മൈലാഞ്ചിhttp://www.blogger.com/profile/05041642667978360821noreply@blogger.comBlogger11125tag:blogger.com,1999:blog-6611842304386433875.post-59487012415690149732010-09-06T03:27:01.981+05:302010-09-06T03:27:01.981+05:30തലക്കെട്ടും, എഴുതിയതും തമ്മിൽ ഒരു പൊരുത്തക്കേട് മണ...തലക്കെട്ടും, എഴുതിയതും തമ്മിൽ ഒരു പൊരുത്തക്കേട് മണക്കുന്നു..Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-87105717664184170632010-05-11T12:55:16.729+05:302010-05-11T12:55:16.729+05:30മുനയൊടിഞ്ഞാലോ എന്ന
പേടി കാരണം
എഴുതാതിരിക്കും..
-എല...മുനയൊടിഞ്ഞാലോ എന്ന
പേടി കാരണം
എഴുതാതിരിക്കും..
-എല്ലാ മദ്ധ്യവർഗ്ഗ ജീവികളുടേയും ഒരു വല്ലാത്ത ക്രൈസിസാണിത്M.R.Anilan -എം. ആര്.അനിലന്‍https://www.blogger.com/profile/01694475548181058479noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-91674477209787542222010-05-08T08:11:10.230+05:302010-05-08T08:11:10.230+05:30ആഹാ, സത്യം കയ്ക്കുമെന്നോ മറ്റോ കേട്ട പോലെ.
ഗംഭീരമാ...ആഹാ, സത്യം കയ്ക്കുമെന്നോ മറ്റോ കേട്ട പോലെ.
ഗംഭീരമായിട്ടുണ്ട്. ഇഷ്ടപ്പെട്ടു.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-14998940083392780482010-05-07T18:07:21.997+05:302010-05-07T18:07:21.997+05:30Henaa satyam parayattr eshtayi orupadu...
ariyathe...Henaa satyam parayattr eshtayi orupadu...
ariyathe kannadi nokukayum cheythu...anuradhahttps://www.blogger.com/profile/11537772091690179059noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-83935901849234767812010-05-04T07:45:24.668+05:302010-05-04T07:45:24.668+05:30നമ്മളെല്ലാം ജീവിതം ചെത്തിക്കൂര്‍പ്പിച്ച് കടുപ്പിച്...നമ്മളെല്ലാം ജീവിതം ചെത്തിക്കൂര്‍പ്പിച്ച് കടുപ്പിച്ചെഴുതണമെന്നു കരുതുന്നവരല്ലേ.. അവസാനം തെളിച്ചെഴുതാന്‍ മുനയില്ലെന്ന ന്യായീകരണത്തില്ത്തന്നെ അവസാനിക്കുകയും...

പേര് ആദ്യം ഇട്ടിരുന്നത് 'പെന്‍സില്‍' എന്നായിരുന്നു അല്ലേ..? ഒരു പേരിലെന്തിരിക്കുന്നു എന്നു ചോദിക്കാം. എന്നാലും ഇവിടെ ചിലതുണ്ടെന്ന് ഈ തലക്കെട്ട് വായിക്കുമ്പോഴറിയാം. നന്നായി എന്തായാലും.ചുരുങ്ങിയവാക്കുകളില്‍ ഫയേണ്ടത് പറഞ്ഞു.

വളരെ ഇഷ്ടമായി. ചിലവ് നേരില്‍.തകര്‍പ്പന്‍https://www.blogger.com/profile/03330410291104006729noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-50136961603221013262010-05-03T17:01:22.491+05:302010-05-03T17:01:22.491+05:30ആത്മാ...പേര് മാറ്റി.. ഭേദപ്പെട്ടോ ആവോ?
ഇഷ്ടപ്പെട്...ആത്മാ...പേര് മാറ്റി.. ഭേദപ്പെട്ടോ ആവോ?

ഇഷ്ടപ്പെട്ടെങ്കില്‍ ആത്മന് കടപ്പാട്.. ഇല്ലെങ്കില്‍ എന്റെ പിഴ എന്റെ പിഴ എന്റെ ചെറിയ പിഴ.. ( വലുതു വരുന്നേയുള്ളൂ)മൈലാഞ്ചിhttps://www.blogger.com/profile/05041642667978360821noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-76329688505179920112010-05-03T01:36:59.602+05:302010-05-03T01:36:59.602+05:30അതെ.. പലപ്പോഴും ആത്മവിമര്‍ശനങ്ങള്‍ നടത്തേണ്ടിടത്ത്...അതെ.. പലപ്പോഴും ആത്മവിമര്‍ശനങ്ങള്‍ നടത്തേണ്ടിടത്ത്
ന്യായീകരണങ്ങള്‍ സ്ഥാനം പിടിയ്ക്കുന്നു!!!
ജീവിതം പലപ്പോഴും അങ്ങനെയാണ്!! അങ്ങനെ ആയിരിയ്ക്കുകയും വേണം!!
നന്നായിരിയ്ക്കുന്നു...
എല്ലാ ആശംസകളും!!!ജോയ് പാലക്കല്‍ - Joy Palakkalhttps://www.blogger.com/profile/07527485939819934722noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-81766319797658531102010-05-03T00:09:14.865+05:302010-05-03T00:09:14.865+05:30റോസ്.. കനവു മാത്രം ബാക്കി പലപ്പോഴും.
ആത്മാ.. പേര്...റോസ്.. കനവു മാത്രം ബാക്കി പലപ്പോഴും.

ആത്മാ.. പേര് വേറെ പറയൂ..കടപ്പാടോടെ തിരുത്താം.മൈലാഞ്ചിhttps://www.blogger.com/profile/05041642667978360821noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-19866931744253873502010-05-02T21:43:43.018+05:302010-05-02T21:43:43.018+05:30തിരിച്ചുവരവ് മോശമാക്കിയില്ല...തിരിച്ചുവരവ് മോശമാക്കിയില്ല...aathman / ആത്മന്https://www.blogger.com/profile/03823004705789600502noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-74087582676131226122010-05-02T12:36:14.810+05:302010-05-02T12:36:14.810+05:30ഈ ന്യായീകരണം എല്ലായിടത്തുമുണ്ടോ.ഒന്നുമെഴുതാത്തൊരു ...ഈ ന്യായീകരണം എല്ലായിടത്തുമുണ്ടോ.ഒന്നുമെഴുതാത്തൊരു കടലാസും,എന്നെങ്കിലും കൂര്പ്പിക്കാതിരിക്കില്ലെന്നു കരുതി ആ പാവം പെന്‍സിലും,കനവു നെയ്തിരുന്നോട്ടെ അല്ലേ.:)Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-6611842304386433875.post-42042797207031616972010-05-02T11:00:01.802+05:302010-05-02T11:00:01.802+05:30ആത്മാ...മോഡം ശരിയാക്കി തിരിച്ചെത്തിട്ടോ..ആത്മാ...മോഡം ശരിയാക്കി തിരിച്ചെത്തിട്ടോ..മൈലാഞ്ചിhttps://www.blogger.com/profile/05041642667978360821noreply@blogger.com