tag:blogger.com,1999:blog-6611842304386433875.post1080333517437817136..comments2023-10-02T21:21:54.356+05:30Comments on മൈലാഞ്ചി: മൈലാഞ്ചിhttp://www.blogger.com/profile/05041642667978360821noreply@blogger.comBlogger1125tag:blogger.com,1999:blog-6611842304386433875.post-41657701339028345242010-02-15T09:51:18.842+05:302010-02-15T09:51:18.842+05:30ആരും സംശയിക്കണ്ട. ഇതു കവിതയാണെന്നു ഞാൻ പോലും പറയില...ആരും സംശയിക്കണ്ട. ഇതു കവിതയാണെന്നു ഞാൻ പോലും പറയില്ല.. പക്ഷേ, ഇന്നലെ കടന്നുപോയ പ്രണയദിനത്തിൽ എനിക്കിങ്ങനെ ഒക്കെ എഴുതണം എന്നു തോന്നി..ജീവിതത്തെ തന്നെയും പ്രണയിക്കാൻ എന്നെ പഠിപ്പിച്ച എന്റെ സുഹൃത്തിന് എന്തെങ്കിലും ഒരു സമർപ്പണം.. <br />എനിക്കു പാടാൻ അറിയില്ല..പക്ഷെ, ഞാൻ പാടും..<br />എനിക്കു കവിത വഴങ്ങില്ല...എന്നാലും എഴുതും..<br />എനിക്കു നൃത്തം ചെയ്യാൻ അറിയില്ല.. എന്നാലും ആടും...<br />ഞാനാണ് ഇതൊക്കെ ചെയ്യുന്നത് എന്നതുകൊണ്ട്മാത്രം ഇതെല്ലാം ആസ്വദിക്കുന്ന എന്റെ പ്രിയനു നൽകാൻ ഇതു മാത്രം...മൈലാഞ്ചിhttps://www.blogger.com/profile/05041642667978360821noreply@blogger.com